Pravasi News
-
Pravasi News
സൗദിയിൽ പ്രവാസികളെ ലക്ഷ്യമിട്ട് വൻ ഓൺലൈൻ വായ്പാ തട്ടിപ്പ്: ഇരകൾ പരാതി നൽകിത്തുടങ്ങി
റിയാദ്: കുറഞ്ഞ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്ത് സൗദി അറേബ്യയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ലക്ഷ്യമിട്ട് വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട നിരവധി…
Read More » -
Pravasi News
നബിദിനം: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചു; പ്രവാസികൾക്ക് നീണ്ട വാരാന്ത്യം
ദുബായ്: നബിദിനത്തോടനുബന്ധിച്ച് യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഹിജ്റ കലണ്ടർ പ്രകാരം ഓഗസ്റ്റ് 25-നാണ് നബിദിനമെങ്കിലും, വാരാന്ത്യ ദിനങ്ങൾക്കൊപ്പം ചേർത്ത് പ്രവാസികൾക്കും ജീവനക്കാർക്കും…
Read More » -
Breaking News
ഓർമകളുടെ പടിയിറക്കം: ദുബായിലെ പ്രശസ്തമായ ‘ടൊയോട്ട’ കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു
ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ‘ടൊയോട്ട’ കെട്ടിടത്തിൽ (നാസർ റാഷിദ് ലൂത്ത ബിൽഡിങ്) നിന്നും താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കി. ദുബായിലെ ഏറ്റവും പഴയതും പ്രശസ്തവുമായ…
Read More » -
Breaking News
അനധികൃത ടാക്സി സർവീസ്: ഇന്ത്യക്കാരനുൾപ്പെടെ മൂന്ന് പ്രവാസികളെ നാടുകടത്താൻ സൗദിയുടെ ഉത്തരവ്
റിയാദ്: സൗദി അറേബ്യയിൽ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ അനധികൃത ടാക്സി സർവീസ് നടത്തിയ മൂന്ന് പ്രവാസികളെ നാടുകടത്താൻ റിയാദിലെ പ്രത്യേക സമിതി ഉത്തരവിട്ടു. പിടിയിലായവരിൽ ഒരു ഇന്ത്യക്കാരനും…
Read More » -
Breaking News
ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളെയും ഗാർഹിക തൊഴിലാളികളെയും ചൂഷണം ചെയ്താൽ കടുത്ത ശിക്ഷ; 3 വർഷം വരെ തടവും 5000 റിയാൽ പിഴയും
മസ്കത്ത്: ഒമാനിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളെയോ ഗാർഹിക തൊഴിലാളികളെയോ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ…
Read More » -
Breaking News
ഉംറ വിസ പാക്കേജുകളിൽ കാറ്ററിങ് നിർബന്ധമാക്കി സൗദി അറേബ്യ; പുതിയ നിയമം ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങൾക്ക് ബാധകം
റിയാദ്: ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ വിസ ഇഷ്യൂ ചെയ്യുന്ന കമ്പനികൾ വിസ പാക്കേജുകളിൽ കാറ്ററിങ് സേവനം നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് സൗദി അറേബ്യ ഉത്തരവിറക്കി.…
Read More » -
Pravasi News
ലൈസൻസില്ലാത്ത ആപ്പുകൾ വഴി വിദേശത്തേക്ക് അനധികൃതമായി പണമയച്ചു; ഒമാനിൽ ഏഷ്യൻ പ്രവാസി അറസ്റ്റിൽ
മസ്കത്ത്: ലൈസൻസില്ലാത്ത മൊബൈൽ ആപ്പുകൾ വഴി പ്രവാസി തൊഴിലാളികൾക്കായി വിദേശത്തേക്ക് പണമയച്ച ഏഷ്യൻ പൗരൻ ഒമാനിൽ അറസ്റ്റിലായി. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഇയാൾ അനധികൃതമായി അന്താരാഷ്ട്ര പണമിടപാടുകൾ…
Read More » -
Pravasi News
ട്രെയിൻ ഇറങ്ങിയാൽ ഇനി നേരെ കാറിലേക്ക്; ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി ‘റെയിൽ ടു റോഡ്’ പദ്ധതിക്ക് തുടക്കം
അബുദാബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കാർ വാടകയ്ക്ക് എടുക്കാവുന്ന ‘റെയിൽ ടു റോഡ്’ (Rail to Road) പദ്ധതിക്ക് തുടക്കമായി. പ്രമുഖ കാർ…
Read More » -
Pravasi News
ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: യാത്രാ മാർഗ്ഗനിർദ്ദേശങ്ങളും നിരോധിത വസ്തുക്കളുടെ വിവരങ്ങളും പുറത്തിറക്കി
ദുബായ്: ഇത്തിഹാദ് റെയിലിലെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട കർശന മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി. സുരക്ഷാ പരിശോധനകൾ മുതൽ ലഗേജ് പരിധി വരെ വ്യക്തമാക്കുന്ന…
Read More » -
Pravasi News
സൗദിയിൽ വാരാന്ത്യം വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശവുമായി അധികൃതർ
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഈ വാരാന്ത്യം വരെയാണ് പൊടിക്കാറ്റിന്…
Read More »