Breaking News
-
മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾക്ക് ഇനി ആധാർ ഒ.ടി.പി നിർബന്ധം; പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ
ഗതാഗത സംബന്ധമായ ആവശ്യങ്ങൾക്ക് ഇനി ഇടനിലക്കാരുടെ സഹായം വേണ്ട. മോട്ടോർ വാഹന വകുപ്പ് (MVD) വാഹൻ, സാരഥി പോർട്ടലുകൾ വഴി നൽകുന്ന 60 പരിവാഹൻ സേവനങ്ങൾ പൂർണ്ണമായും…
Read More » -
ഈ ആഴ്ച ബാങ്കുകൾ പ്രവർത്തിക്കുക 3 ദിവസം മാത്രം; ഓണം പ്രമാണിച്ച് നാളെയും മറ്റന്നാളും അവധി
സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക, ഈ ആഴ്ച കേവലം മൂന്ന് ദിവസം മാത്രമായിരിക്കും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക.…
Read More » -
ഓർമകളുടെ പടിയിറക്കം: ദുബായിലെ പ്രശസ്തമായ ‘ടൊയോട്ട’ കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു
ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ‘ടൊയോട്ട’ കെട്ടിടത്തിൽ (നാസർ റാഷിദ് ലൂത്ത ബിൽഡിങ്) നിന്നും താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കി. ദുബായിലെ ഏറ്റവും പഴയതും പ്രശസ്തവുമായ…
Read More » -
അനധികൃത ടാക്സി സർവീസ്: ഇന്ത്യക്കാരനുൾപ്പെടെ മൂന്ന് പ്രവാസികളെ നാടുകടത്താൻ സൗദിയുടെ ഉത്തരവ്
റിയാദ്: സൗദി അറേബ്യയിൽ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ അനധികൃത ടാക്സി സർവീസ് നടത്തിയ മൂന്ന് പ്രവാസികളെ നാടുകടത്താൻ റിയാദിലെ പ്രത്യേക സമിതി ഉത്തരവിട്ടു. പിടിയിലായവരിൽ ഒരു ഇന്ത്യക്കാരനും…
Read More » -
ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളെയും ഗാർഹിക തൊഴിലാളികളെയും ചൂഷണം ചെയ്താൽ കടുത്ത ശിക്ഷ; 3 വർഷം വരെ തടവും 5000 റിയാൽ പിഴയും
മസ്കത്ത്: ഒമാനിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളെയോ ഗാർഹിക തൊഴിലാളികളെയോ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ…
Read More » -
ഉംറ വിസ പാക്കേജുകളിൽ കാറ്ററിങ് നിർബന്ധമാക്കി സൗദി അറേബ്യ; പുതിയ നിയമം ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങൾക്ക് ബാധകം
റിയാദ്: ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ വിസ ഇഷ്യൂ ചെയ്യുന്ന കമ്പനികൾ വിസ പാക്കേജുകളിൽ കാറ്ററിങ് സേവനം നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് സൗദി അറേബ്യ ഉത്തരവിറക്കി.…
Read More » -
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ കുടുങ്ങും; ആഭരണങ്ങളിൽ ‘സോൾഡ്’ രേഖപ്പെടുത്താൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി: മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നത് തടയാനും ആഭരണങ്ങളുടെ തിരിച്ചറിയൽ കോഡ് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനുമായി പുതിയ കർശന വ്യവസ്ഥകളുമായി കേന്ദ്ര സർക്കാർ. പുതിയ പദ്ധതി പ്രകാരം സ്വർണ്ണാഭരണങ്ങൾ…
Read More » -
150 വർഷമായി ഒരേ കുടുംബത്തിന്റെ കൈവശം; ഫ്ലോറിഡയിലെ സ്വകാര്യ ദ്വീപ് ആദ്യമായി വിൽപ്പനയ്ക്ക്, വില 115 കോടി
അമേരിക്കയിലെ ഫ്ലോറിഡയിൽ ഏകദേശം 150 വർഷമായി ഒരേ കുടുംബത്തിന്റെ പൂർണ്ണ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വകാര്യ ദ്വീപ് ആദ്യമായി വിൽപനയ്ക്ക് ഒരുങ്ങുന്നു. ഹെയ്ൻസ് സിറ്റിക്ക് സമീപം ലേക്ക് മരിയനിലുള്ള ‘ബാനൻ…
Read More » -
ഓണത്തിരക്ക് കുറയ്ക്കാൻ ദക്ഷിണ റെയിൽവേ; ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ
ചെന്നൈ: ഓണക്കാലത്തെ കനത്ത യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്നും കേരളത്തിലേക്കും മംഗളൂരുവിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായി, ചെന്നൈ…
Read More » -
കുവൈത്ത് എയർവേയ്സ് ഇനി പൂർണമായും സർക്കാർ ഉടമസ്ഥതയിൽ; ലക്ഷ്യമിടുന്നത് വൻ വികസനം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്സിനെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഷെയർഹോൾഡിങ് കമ്പനിയാക്കി മാറ്റി. കമ്പനിയുടെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തന മികവും ദീർഘകാല…
Read More »