Flight Services
-
Pravasi News
നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനഃസ്ഥാപിച്ച് ഖത്തർ എയർവേയ്സ്; യാത്രികർക്ക് ആശ്വാസം
ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പ്രധാന വിമാന സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്. ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ ഇർബിൽ എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ്…
Read More »