ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ (AAI) വിവിധ വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 129 ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനം നടക്കുന്നത്. എഞ്ചിനീയറിംഗ്, സയൻസ്,…